ദ്രാവിഡൻ
Monday, September 17, 2018
സ്വപ്നം .
കൈതപ്പൂവിന്റെ
ഗന്ധം ഉള്ള
നിലാവുള്ള
രാത്രികളിൽ
നിന്റെ
വിളിക്കായി
ഞാൻ
കാത്തിരിക്കാറുണ്ട്
നീ
എന്നെ തോളിലേറ്റി
അങ്ങ്
വെളുത്ത
മേഘങ്ങൾക്ക്
ഇടയിലൂടെ
വെളുത്ത
നിറം മാത്രമുള്ള
ആ ലോകത്തിലേക്ക്
പറന്നുയരുന്നത്
സ്വപ്നം
കാണാറുണ്ട് .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment