മണ്ണിൽ എഴുതിയ
വരകൾ
അവ
വടിവൊത്തതായിരുന്നു
വ്യക്തമായിരുന്നു
ചതുരങ്ങളും
ത്രികോണങ്ങളും
ബഹുഭുജങ്ങളും
സമാന്തരവും
അല്ലാത്തതും
വളഞ്ഞും
പുളഞ്ഞും
ചെരിഞ്ഞും
അടുക്കിലും
ചിട്ടയിലും
തോന്നിയപോലെയും
ചേർത്ത് വെച്ചു
മണ്ണിൽ വരച്ച വരകൾ .
ഒരു നിശാശലഭം പോലെ
മണിക്കൂറുകൾ
ആയുസ്സള്ള
ഭംഗിയുള്ള
വരകൾ
No comments:
Post a Comment