Saturday, April 28, 2018

സൈബർ പോരാളി


എന്റെ ചുണ്ടു വിരലിനു
തഴമ്പാണ്
യുദ്ധത്തിൽ
എതിരാളിക്ക് നേർ
ശരം എയ്യാൻ
ഞാണ് വലിച്ചിട്ടല്ല.....
വാട്സാപ്പിലും
ഫേസ്ബുക്കിലും
യുദ്ധം ചെയ്യാൻ
മൊബൈലിൽ
ചുണ്ടുവിരൽ ഉരച്ചിട്ടു

No comments:

Post a Comment