പ്രണയവിപ്ലവം
വലിയ മതിൽ കെട്ടിനകത്തെ
വലിയ വീടിന്റെ
ചെറിയ കിളിവാതിലിൽ കൂടി
പതിനെട്ടു കഴിഞ്ഞ
സുന്ദരി ദൂരേക്ക് നോക്കി
അകലെ
ഒരു താടിക്കാരൻ സുന്ദരൻ
മാടി വിളിച്ചു
നിന്നെ ഞാൻ സ്നേഹിക്കുന്നു
നീ എന്റെ
മതത്തിലേക്ക് വരണം നീ സുരക്ഷിതയാവും
നിനക്ക്
ഒരു പാട് ആത്മസുഖം
കിട്ടും
സ്വർഗം നിനക്കുള്ളതാണ്
നീ നിന്റെ രക്തത്തെ
തള്ളിപറയണം
എന്റെ കൈ പിടിച്ചു
മരുഭൂമിയിലേക്ക്
വരണം
അവിടെ വച്ചു
നീ സ്വർഗത്തിലേക്ക്
പോകും
നിന്റെ രക്തബന്ധുക്കൾ
കരയുമ്പോൾ
എന്റെ മതം
നിനക്ക് സ്വർഗം നൽകും
എന്തൊരു പുണ്ണ്യവതിയാണ് നീ.
No comments:
Post a Comment